Belgium is set to ready for semi final
ലോകകപ്പ് നേടാന്‍ കഴിയാത്ത ഒരു അവസ്ഥ നേരിട്ടാല്‍ ബെല്‍ജിയം തീര്‍ത്തും നിരാശയിലേക്ക് കൂപ്പുകുത്തുമെന്ന് പ്രതിരോധക്കാരന്‍ തോമസ് വെര്‍മാലന്റെ കുമ്പസാരം. റഷ്യയില്‍ സെമി ഫൈനല്‍ വരെ എത്തിനില്‍ക്കുന്ന ടീമിന് ലോകകിരീടം ഉയര്‍ത്താനുള്ള എല്ലാ മികവുകളുമുണ്ടെന്ന് ഉറപ്പിച്ച് കൊണ്ടാണ് ഈ സമ്മതപ്രകടനം.
#BELFRA #WorldCup